ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ചൂതുപറ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചൂതുപാറ വെള്ളംക്കൊല്ലിയിൽ അനിൽ (43)ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ച വീട്ടിലേക്ക് പോകുന്ന വഴിക്ക് ബൈക്ക് മറിഞ്ഞ് തലയ്ക്ക് ഗുരുതര പരിക്കേറ്റ അനി ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായി രുന്നു.ഭാര്യ സൂര്യ,അച്ചൻ പതേനായ ഗംഗാധരൻ .അമ്മ സുമിത്ര,സഹോദരി അനിത. സംസ്കാരം പിന്നിട്.





Leave a Reply