June 10, 2026

മതേതരത്വ സംക്ഷണം വിശ്വാസികളുടെ ബാധ്യത 

0
Img 20240410 104530
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: കെഎൻഎം മർക്കസുദ്ദവയുടെ നേതൃത്വത്തിനടന്ന ഈദ് ഗാഹിൽ മതേതരത്വ സംരഷണം വിശ്വാസികളുടെ ബാധ്യതയാണെന്നും വഞ്ചനയും നീതി നിശേദവും അലങ്കാരമായി കാണുന്ന സഹചര്യത്തിൽ റമദാനിൽ നേടിയെടുത്ത ഹൃദയ വിശുദ്ധി തുടർ ദിനങ്ങളിലും നിലനിർത്താനും അലി അക്ബർ ഫാറൂഖി നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *