കൽപ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പ്; വയനാട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ താമരശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയലുമായി കൂടിക്കാഴ്ച നടത്തി. താമരശേരി രൂപത ആസ്ഥാനത്ത് എത്തിയാണ് കെ. സുരേന്ദ്രൻ ബിഷപ്പിനെ കണ്ടത്. സ്ഥാനാർഥി കെ. സുരേന്ദ്രൻ ബിഷപ്പിൽ നിന്നും അനുഗ്രഹാശിസുകൾ തേടി.
Leave a Reply