July 9, 2026

നിരത്തുകളിലെ ആവേശം അനാവശ്യമല്ലേ? കേരള പോലീസ് 

0
Img 20240411 121306
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: നിരത്തുകളിലെ ആവേശം അനാവശ്യമല്ലേയെന്ന് കേരള പോലീസ് ചോദിക്കുന്നു. അമിതവേഗത്തിൽ, അശ്രദ്ധയോടെയുള്ള മരണപ്പാച്ചിലിന് മിക്കപ്പോഴും ഇരയാകുന്നത് കാൽനടയാത്രക്കാരും നിരത്തിലൂടെ വാഹനമോടിക്കുന്ന മറ്റുള്ളവരുമാണെന്ന് പോലീസ് അധികൃതർ പറഞ്ഞു. പൊതുനിരത്തുകളിൽ ട്രാഫിക് നിയമങ്ങൾ പാലിച്ചും, ശ്രദ്ധയോടെയും മാത്രം വാഹനങ്ങൾ ഓടക്കണം. കാത്തിരിക്കാൻ നമുക്ക് എല്ലാവർക്കും ഒരു കുടുംബം ഉണ്ടെന്ന് ഓർക്കണമെന്നും കേരള പോലീസ് വ്യക്തമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *