ബത്തേരി: ബത്തേരി മലങ്കര കത്തോലിക്ക രൂപത അധ്യക്ഷൻ ബിഷപ്പ് ഡോ.ജോസഫ് മാർ തോമസുമായി വയനാട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തി. ബത്തേരി രൂപത ആസ്ഥാനത്ത് എത്തിയാണ് കെ. സുരേന്ദ്രൻ ബിഷപ്പിനെ കണ്ടത്. ലോക്സഭാ മണ്ഡലത്തിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു.
Leave a Reply