July 8, 2026

കാട്ടുതീ പടർന്നു: മൂന്ന് കാറുകൾ കത്തി നശിച്ചു

0
Img 20240412 164614
By ന്യൂസ് വയനാട് ബ്യൂറോ

ഗൂഡല്ലൂർ: കൂനൂരിന് സമീപം വണ്ണാറ പേട്ടയിൽ നിർത്തിയിട്ടിരുന്ന മൂന്ന് കാറുകൾ കത്തി നശിച്ചു. കാറുകൾ നിർത്തിയിട്ടിരുന്ന സ്ഥലത്തിന് സമീപത്തുണ്ടായിരുന്ന വനത്തിലെ അടിക്കാടുകളിലൂടെ പടർന്ന തീയാണു കാറുകൾ കത്താൻ കാരണമായത്. കൂനൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും നാട്ടുകാരും മണിക്കൂറുകളോളം നടത്തിയ ശരമത്തിന് ഒടുവിലാണ് തീ അണച്ചത്. കനത്ത ചൂട് തീ ആളിക്കത്തുന്നതിന് കാരണമായി എന്നാണ് റിപ്പോർട്ടുകൾ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *