Latest News News Wayanad പോക്സോ: യുവാവ് അറസ്റ്റിൽ April 12, 2024 0 By ന്യൂസ് വയനാട് ബ്യൂറോ മേപ്പാടി: പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. മേപ്പാടി, കുന്ദമംഗലംവയല്‍, തോട്ടുങ്ങല്‍ വീട്ടില്‍ അന്‍വര്‍ സാദിഖ് (36)നെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് സംഭവം. ഇയാളെ റിമാന്‍ഡ് ചെയ്തു. Post navigation Previous: ലോക്സഭാ തെരഞ്ഞെടുപ്പ്; മാധ്യമങ്ങള്‍ എം.സി.എം.സി നിരീക്ഷണത്തില്‍; പെയ്ഡ് ന്യൂസുകളും പരസ്യങ്ങളും നിരീക്ഷിക്കുംNext: ലോകസഭാ തെരഞ്ഞെടുപ്പ്: സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ നിയമനത്തിന് അപേക്ഷിക്കാം Also read News Wayanad ഗ്യാനേഷ്കുമാർ രാജിവെക്കണം: പ്രതിഷേധമിരമ്പി യു ഡി എഫ് മാർച്ച് October 10, 2026 0 News Wayanad യുഡിഎഫ് സർക്കാർ കേരളത്തിലെ ഭൂപരിഷ്കരണം അട്ടിമറിക്കുന്നു: അഡ്വ. കെ രാജൻ എംഎൽഎ October 10, 2026 0 News Wayanad കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖലാ ശാസ്ത്ര പുസ്തക പ്രദർശനം ആരംഭിച്ചു October 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply