May 17, 2024

വയനാട്ടിലെ രൂക്ഷമായ വരൾച്ച; ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി രാഹുൽ ഗാന്ധി

0
Img 20240413 105013

കൽപ്പറ്റ: വയനാട്ടിലും പ്രത്യേകിച്ച് പുൽപ്പള്ളി – മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ അതിരൂക്ഷമായ വരൾച്ച രാഹുൽഗാന്ധി ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാകലക്ടർ ഡോ. രേണുരാജിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. ഇരുപഞ്ചായത്തിലും വരൾച്ച മൂലം വ്യാപക കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്. കബനി നദിയിൽ ജലനിരപ്പ് താഴ്ന്നു. പ്രദേശത്ത് കുടിവെള്ള ക്ഷാമവും നേരിടുകയാണ്. ഈ സാഹചര്യത്തിൽ കർഷകരുടെ ദുരിതങ്ങൾ രാഹുൽഗാന്ധി കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *