June 15, 2026

എംഡിഎംഎയുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

0
Img 20240413 105323
By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ: കേണിച്ചിറ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെ 1.13 ഗ്രാം എംഡിഎംഎയുമായാണ് രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായത്. വാകേരി സ്വദേശികളായ മരുതോലിൽ അബിറാം (19), മൂടക്കൊല്ലി ചാത്തൻകുളങ്ങര റാഷിദ് (21) എന്നിവരെയാണ് കേണിച്ചിറ എസ്എച്ച്‌ഒ ടി.ജി. ദിലീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *