May 3, 2026

ആദ്യകാല കായിക താരങ്ങളെ ആദരിച്ച് ടീം തരുവണ 

0
Img 20240415 100052
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: ടീം തരുവണയുടെ നേതൃത്വത്തിൽ അഖിലകേരള ഫൈവ്‌സ്‌ ഫുട്‌ബോൾ ടൂർണ്ണമെന്റും ആദ്യകാല കളിക്കാരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ഗെയിംസിറ്റി ടർസ്കോർട്ടിൽ നടന്ന ആദരിക്കൽ ചടങ്ങിൽ മുൻകാലങ്ങളിൽ തരുവണയിലെ വോളിബോൾ, ഫുട്ബോൾ,ക്രിക്കറ്റ് കളികളിലെ താരങ്ങളായിരുന്ന പതിനേഴ് പേരെയാണ് ആദരിച്ചത്. നാസർ തരുവണ അധ്യക്ഷത വഹിച്ചു. നൗഫൽ.പി, ജുബൈർ.എം, മുഹമ്മദ് ഹാഷിം, ഷെമീർ.പി, ഷമ്മാസ്.എം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *