May 5, 2026

ഗുഡ്സ് ഓട്ടോ മറിഞ്ഞു പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു

0
Img 20240415 121308
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: ഗുഡ്സ് ഓട്ടോ അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാകേരി ചേമ്പുംക്കൊല്ലി തേക്കനാംക്കുന്നേൽ പരേതരായ രാമൻ-രാജമ്മ ദമ്പതികളുടെ മകൻ മിനു [ ബിനു 47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തരുവണക്കടുത്താണ് അപകടം ഉണ്ടായത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: ശരണ്യ മകൾ: ദേവനന്ദ .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *