ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും സുരക്ഷിതരായിക്കുക: കേരള പോലീസ്
തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരായിരിക്കുകയെന്ന് കേരള പോലീസ് സേന ആവർത്തിക്കുന്നു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ അടുത്ത ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കണമെന്ന് പോലീസ് അധികൃതർ അഅറിയിച്ചു.
എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാനിന്നും കേരള പോലീസ് പറഞ്ഞു.





Leave a Reply