May 17, 2026

കാരാപ്പുഴ ഡാമിൽ നിന്ന് വെള്ളം തുറന്നു വിട്ടു തുടങ്ങി

0
Img 20240417 104841
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കുടിവെള്ള ക്ഷാമം നേരിടുന്ന പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിന് പരീ ക്ഷണാടിസ്ഥാനത്തിൽ കാരാപ്പുഴ ഡാമിൽ നിന്നും വെള്ളം തുറ ന്നു വിട്ടു തുടങ്ങി.കഴിഞ്ഞ ദിവസം കബനി നദിയിലെ മരക്കട വിൽ തടയണ നിർമ്മിച്ചതിനെ തുടർന്നാണ് ജില്ല ഭരണകൂടം വെള്ളം തുറന്ന് വിടാൻ നടപടി സ്വീകരിച്ചത്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *