May 17, 2026

സൗഹൃദ സംഗമം നടത്തി

0
Img 20240417 113101
By ന്യൂസ് വയനാട് ബ്യൂറോ

പിണങ്ങോട്: ഈദ്, ഈസ്റ്റർ, വിഷു ആഘോഷങ്ങളോടനുബന്ധിച്ച് പിണങ്ങോട് ഡയലോഗ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഒ.അഷ്റഫ് ആഘോഷ സന്ദേശം നൽകി. ഡയലോഗ് സെന്റർ പിണങ്ങോട് യൂണിറ്റ് പ്രസിഡണ്ട് അബൂബക്കർ എം.പി അധ്യക്ഷത വഹിച്ചു. കുമാരൻ, അലി.എ.സി, വാസു, നുഹ്‌മാൻ.പി, ശ്രുതി, റഫീഖ്. കെ, ശബ്ദ, ജംഷീന ജാബിർ വി. അബ്‌ദുന്നാസർ, ഇ.വി അബ്ദു‌ൽ ജലാൽ എന്നിവർ ആശംസകളർപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *