അപർണ്ണ സുബ്രഹ്മണ്യനെ അനുമോദിച്ചു
മീനങ്ങാടി: ഫിമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (എസ് ടി) ഒന്നാം റാങ്ക് കരസ്ഥമാക്കിയ അപർണ്ണ സുബ്രഹ്‌മണ്യനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വയനാട് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു കൊളഗപാറ താന്നിവയൽ വീട്ടിൽ സുബ്രഹ്‌മണ്യന്റെയും നിഷയുടെയും മകളാണ്. ജില്ലാ പ്രസിഡന്റ് സംഷാദ് ബത്തേരി, സെക്രട്ടറി സന്തോഷ് എക്സൽ, ഉണ്ണി അമ്പലവയൽ, ഫൈസൽ മീനങ്ങാടി, നൗഷാദ് മിന്നാരം എന്നിവർ നേതൃത്വം നൽകി.





Leave a Reply