May 17, 2026

ഇന്ത്യ സഖ്യം അധികാരത്തിൽ വരും: എം.എം ഹസൻ

0
Img 20240417 133020
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം അധികാരത്തിൽ വരുമെന്നും, അധികാരത്തിൽ വന്നാൽ എല്ലാ കരി നിയമങ്ങളും റദ്ദാക്കുമെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡണ്ട് എം.എം ഹസൻ പറഞ്ഞു.

വീട്ടിലെ വോട്ടിൽ കൃത്രിമം നടക്കുന്നുണ്ടെന്ന് അദ്ധേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി ഇടപെട്ടില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അദ്ധേഹം പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *