April 30, 2024

സ്കറിയ (68) നിര്യാതനായി

0
Img 20240417 140828

പുൽപ്പള്ളി: കബനിഗിരി നെല്ലയ്ക്കൽ സ്കറിയ 68 നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കബനിഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ തങ്കമ്മ മംഗലത്ത്. മക്കൾ: സാന്ദ്ര (നഴ്സ്. യു.എ.ഇ), എബിൻ സ്കറിയ (ബാംഗ്ലൂർ). മരുമകൻ: സിജിൻ ചെരുവിള പുത്തൻപുരയിൽ (യു. എ. ഇ).

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *