May 17, 2026

അശ്വതി ശിവരാമന് ഉപഹാരം നൽകി 

0
Img 20240417 141950
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സുൽത്താൻ ബത്തേരി ഗവ. സർവജന സ്‌കൂൾ പി ടി എ യുടെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് റാങ്ക് ജേതാവ് അശ്വനി ശിവരാമനെ ആദരിച്ചു. അഞ്ചു വർഷത്തെ ലക്ഷ്യ ബോധമുള്ള പഠനരീതിയാണ് വിജയത്തിന് ആധാരമായതെന്നു അശ്വതി പറഞ്ഞു. സർവജന സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും എൻ എം എം എസ് സ്കോളർഷിപ് ജേതാവുമായ കുമാരി മാളവിക സുധി ഉപഹാര സമർപ്പണം നടത്തി. പി ടി എ പ്രസിഡന്റ് ശ്രീജൻ ടി കെ, പ്രിൻസിപ്പാൾ പി എ അബ്ദുൾനാസർ, സുധി വി എം എന്നിവർ സംബന്ധിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *