April 30, 2024

ഗതാഗത നിയന്ത്രണം 

0
Img 20240417 152124

ബത്തേരി: ഗാന്ധി ജംഗ്ഷനിൽ കൾവർട്ട് നിർമ്മാണ പ്രവർത്തി ആരംഭിക്കുന്നതിനാൽ 18 ഏപ്രിൽ 2024 മുതൽ സുൽത്താൻ ബത്തേരി റഹിം മെമ്മോറിയൽ റോഡിൽ ഗാന്ധി ജംഗ്ഷൻ വഴിയുള്ള ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ നിരോധിച്ചിരിക്കുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *