ജെപി നദ്ദ 19 ന് വയനാട്ടിൽ; കെ. സുരേന്ദ്രന്റെ റോഡ്ഷോയിൽ പങ്കെടുക്കും
കൽപ്പറ്റ: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ 19 ന് വയനാട്ടിലെത്തും. എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ കൂടെ ഗണപതിവട്ടത്ത് നടക്കുന്ന റോഡ്ഷോയിൽ ജെപി നദ്ദ പങ്കെടുക്കും. രാവിലെ 9.30 ന് തുടങ്ങുന്ന റോഡ്ഷോ അസംപ്ഷൻ ആശുപത്രി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ചുങ്കത്ത് സമാപിക്കും. റോഡ്ഷോയ്ക്ക് ശേഷം ബിജെപി അദ്ധ്യക്ഷൻ പാലക്കാട്ടേക്ക് തിരിക്കും.





Leave a Reply