സജ്ന സജീവനെ ആദരിച്ചു
മാനന്തവാടി: ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനി താ ടി20 ക്രിക്കറ്റ് ടീമിൽ ഇടംനേടിയ സജന സജീവനെ വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ആദരിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാസിർ മച്ചാൻ ഉപഹാരം നൽകി. പ്രസിഡൻ്റ് എം. കെ. അബ്ദുൾ സമദ്, എം. രാധാകൃഷ്ണൻ, കെ. ബ്രിജേഷ്, എ.എം. നൂർഷ, രാജൻ പുലൂർ, സലിം കടവൻ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply