June 15, 2026

ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ലിനാ ഫാത്തിമയെ അനുമോദിച്ചു

0
Img 20240417 200756
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: കേരള ടീമിലെ സെപക് താക്രോ താരമായ ലിനാ ഫാത്തിമയെ സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ മൊമന്റോ നൽകി അനുമോദിച്ചു. തരുവണ കരിങ്ങാലിയിലെ വീട്ടിലെത്തിയാണ് ആദരിച്ചത്. സംയുക്ത ഓട്ടോ ഡ്രൈവേഴ്സ‌് യൂണിയൻ (എസ്‌ഡിടിയു) പ്രസിഡണ്ട് ഇസ്‌മായിൽ.എ, എസ്ടിയു സെക്രട്ടറി ഹാരിസ് സി.എച്ച്, ഹൈദരലി (സിഐടിയു), അഷ്റഫ് (എസ്‌ഡിടിയു), സിദ്ദീഖ് (എഐടിയുസി), രാജേഷ്, അബ്ദു‌ള്ള, ബഷീർ, റഷീദ്, മുസ്‌തഫ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *