ജയിംസ് വടക്കേക്കുടിയില്‍ (62) നിര്യാതനായി
വിളമ്പുകണ്ടം: വയനാട് ജില്ലാ സഹകരണ ബാങ്ക് റിട്ട. മാനേജര്‍ വിളമ്പുകണ്ടം വടക്കേക്കുടിയില്‍ ജയിംസ്(62)നിര്യാതനായി. സംസ്‌കാരം തിങ്കള്‍ രാവിലെ 10ന് വിളമ്പുകണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: ജോളി(മുക്കാലക്കുന്നേല്‍ കുടുംബാംഗം). മക്കള്‍: ഡോ.ഗ്ലാഡ്‌വിന്‍ ജയിംസ്(കാനഡ), മെല്‍വിന്‍ ജയിംസ്(സിവില്‍ സര്‍വീസ് ഫാക്കല്‍റ്റി, തിരുവനന്തപുരം). മരുമകള്‍: ഡോ.അന്ന ഗ്ലാഡ്‌വിന്‍ (കാനഡ).





Leave a Reply