May 4, 2024

രാധാകൃഷ്ണന്‍ നായര്‍(74) നിര്യാതനായി

0
Img 20240421 142227

പുല്‍പ്പള്ളി: എരിയപ്പള്ളി നേടൂളിപറമ്പത്ത് രാധാകൃഷ്ണന്‍ നായര്‍(74) നിര്യാതനായി. സംസ്‌കാരം ഇന്നു വൈകുന്നേരം ആറിന് വീട്ടുവളപ്പില്‍. ഭാര്യ: ഇന്ദിരാദേവി. മക്കള്‍: റെജില്‍, രേഷ്മ, റജിന. മരുമക്കള്‍: ശ്രീജിത്ത്, പ്രവീണ്‍, ടിന്റു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *