May 4, 2024

പുസ്തകം പ്രകാശനം ചെയ്തു 

0
Img 20240421 171247

ബത്തേരി: അക്ഷര ദീപം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച അഞ്ജലി ചേനാടിന്റെ ‘പെൺ മരങ്ങൾ ‘ എന്ന കവിത സമാഹാരം ഒ കെ ജോണി പ്രകാശനം ചെയ്തു. ടി കെ മുസ്തഫ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ പി കെ റെജി പുസ്തകം ഏറ്റു വാങ്ങി. സാഹിത്യ മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *