June 10, 2026

രാഹുല്‍ഗാന്ധിക്കായി ഐ എന്‍ ടി യു സിയുടെ പ്രചരണ പരിപാടിക്ക് തുടക്കമായി

0
Img 20240422 192617
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: വയനാട് പാര്‍ലമെന്റ് ഐക്യനാധിപത്യമുന്നണി സ്ഥാനാര്‍ഥി ശ്രീ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഐ എന്‍ ടി യു സി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടിയില്‍ വച്ച് ജില്ലാ പ്രസിഡണ്ട് പി പി ആലി നിര്‍വഹിച്ചു. ഐ എന്‍ ടി യു സി മീനങ്ങാടി മണ്ഡലം പ്രസിഡണ്ട് സലാം മീനങ്ങാടി അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മീനങ്ങാടി മണ്ഡലം പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, ടി എം ഹൈറുദ്ദീന്‍, ഷൈജു റാട്ടക്കുണ്ട്, ഉമ്മര്‍ കാക്കവയല്‍, പി ആര്‍ ഷാജി, കെ പുരുഷു, തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *