May 6, 2024

രണ്ടാം ഘട്ട പരിശീലന പരിപാടി നടന്നു 

0
Img 20240424 131124

മടക്കിമല: വിദ്യാർഥികളിൽ വായനാ ശീലം വർധിപ്പിക്കുന്നതിനും നേതൃത്വപാഠവമുള്ളവരാക്കി മാറ്റാനുമായി ജില്ലാ സർവശിക്ഷാ അഭിയാൻ കേന്ദ്രം വൈഖരി ഗ്രന്ഥശാലയുടെ സഹകരണത്തോടെ നടത്തി വരുന്ന പരിശീലന പരിപാടി രണ്ടാം ഘട്ടം നടന്നു. പരിശീലനത്തിന് കെ. ബേബി, പി . ദിവ്യ, പി.വിശ്വനാഥൻ, പി. ഹയറുന്നീസ എന്നിവർ നേതൃത്വം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *