May 5, 2026

ലോക്സഭാ തിരഞ്ഞെടുപ്പ്: ഏപ്രിൽ 26 ജില്ലയിൽ അവധി: അവധി നിഷേധിച്ചാൽ നടപടി

0
Img 20240424 165136xvdfgch
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഏപ്രില്‍ 26 ന് ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 135 ബി അനുസരിച്ചാണ് അവധി. സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വേതനത്തോട് കൂടി ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം അവധിയായിരിക്കും. അവധി നിഷേധിക്കുന്ന തൊഴിലുടമക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *