May 5, 2024

ഇതളുകൾ തിരികെ; പൂർവ വിദ്യാർത്ഥി സംഗമം 27ന്

0
Img 20240425 155305

കല്ലോടി: 28 വർഷങ്ങൾക്ക് ശേഷം കല്ലോടി സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി കൂളിലെ 1995- 1996 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം ഏപ്രിൽ 27 ശനിയാഴ്ച സ്കൂ‌ൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ഗുരുവന്ദനം, മാഗസിൻ പ്രകാശനം, സ്വാശ്രയ സംഘ ഉദ്ഘാടനം, കലാ കായിക മത്സരങ്ങൾ എന്നിവ സംഗമത്തിന്റെ ഭാഗമായി നടക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *