May 2, 2026

ബത്തേരിയിലെ ഭക്ഷ്യക്കിറ്റ് പോലീസ് കേസെടുത്തു

0
Img 20240425 181407
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ബത്തേരിയിൽ നിന്നും ഭക്ഷ്യക്കിറ്റുകൾ പി ടികൂടിയ സംഭവത്തിൽ ഐപിസി 171(ഇ), 171(ബി), റെപ്രസെന്റേഷൻ ഓഫ് പീപ്പിൾസ് ആക്ട് 123(1) പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം രാത്രി ബത്തേരിയിൽ നിന്നും ഭക്ഷ്യക്കിറ്റുകൾ പിടികൂടിയ സംഭവത്തിന് പിന്നിൽ ബിജെപിയെന്ന് ആരോപിച്ച് എൽഡിഎഫും യുഡിഎഫും നേരത്തെ രംഗത്തെത്തിയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *