Latest News News Wayanad മേരിക്കുട്ടി വത്സൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി April 25, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: സംസ്ഥാന തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള തൊഴിലാളി ശ്രേഷ്ഠ 2023 അവാർഡിന് ശ്രീമതി മേരിക്കുട്ടി വത്സൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. നഴ്സിംഗ് മേഖല ഇനത്തിലാണ് മത്സരിച്ചത് നിലവിൽ ഹാരിസൺ മലയാളം മുപ്പനാട് ഹോസ്പിറ്റലിൽ ഹെഡ് നേഴ്സാണ്. Post navigation Previous: ഹരിതചട്ടപാലനം: മാതൃകയായി വോട്ടിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങൾNext: ലോക്സഭാ തിരഞ്ഞെടുപ്പ്: വയനാട് മണ്ഡലം മൂന്ന് സ്വീകരണ കേന്ദ്രങ്ങള്‍ Also read News Wayanad പൊലീസുകാരൻ സലാമിനെ ആക്രമിച്ച കേസ്; ഗീതാനന്ദൻ ഉൾപ്പെടെ 4 പ്രതികൾക്ക് 5 വർഷം കഠിനതടവ്, 10000രൂപ പിഴയും ശിക്ഷ July 31, 2026 0 News Wayanad മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്; ഗീതാനന്ദൻ അടക്കം 56 പ്രതികളെയും വെറുതെവിട്ടു July 31, 2026 0 News Wayanad മേപ്പാടിയിൽ വളർത്തുനായയെ വന്യജീവി ആക്രമിച്ച് കൊന്നു July 31, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply