May 7, 2024

ലോക്സഭാ തിരഞ്ഞെടുപ്പ്: കന്നിവോട്ടും കുരുമുളകും

0
Img 20240426 110636

കൽപ്പറ്റ: വയനാടിന്റെ അഭിമാനമാണ്‌ കുരുമുളക്‌. നമ്മൾ ഓരോരുത്തരുടെയും അഭിമാനമാണ്‌ കന്നിവോട്ട്‌. ആവേശത്തോടെ ആദ്യ വോട്ട്‌ ചെയ്യാനെത്തുന്ന യുവ വോട്ടർമാർ ജനാധിപത്യ പ്രക്രിയയുടെ അഭിമാനവും ആവേശവുമാകുന്ന കാഴ്ചയാണ്‌ ജില്ലയിലെങ്ങും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *