Latest News News Wayanad ലോക്സഭാ തിരഞ്ഞെടുപ്പ്; വോട്ടിംഗ് യന്ത്രം തകരാറിലായി; വോട്ടിംഗ് തടസ്സപ്പെട്ടു April 26, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പൊഴുതന: പൊഴുതന പഞ്ചായത്ത് ഗവ എൽ പി വലിയപാറ സ്കൂൾ പോളിംഗ് ബൂത്തിൽ ഇ വി എം തകരാറിലായി. ബാറ്ററി തകരാറാണെന്ന് കരുതി ബാറ്ററി മാറ്റിയിട്ടെങ്കിലും വോട്ടിംഗ് പുനരാരംഭിക്കാൻ സാധിച്ചില്ല. അൻപത് വോട്ടുകൾ രേഖപ്പെടുത്തിയ ശേഷമാണ് ഇ വി എം പണിമുടക്കിയത് Post navigation Previous: ലോക്സഭാ തിരഞ്ഞെടുപ്പ്: കന്നിവോട്ടും കുരുമുളകുംNext: ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയിൽ പോളിംഗ് പുരോഗമിക്കുന്നു Also read News Wayanad മുഖ്യമന്ത്രി വയനാട്ടിലേക്ക്, കള്ളാടിയിലെ അപകട മേഖല സന്ദർശിക്കും July 8, 2026 0 News Wayanad കാണാമറയത്ത് ഇനിയും അഞ്ച് പേർ; നാല് സോണുകളാക്കി തിരിച്ച് തെരച്ചിൽ ഇന്നും തുടരും July 8, 2026 0 Latest News മേപ്പാടി മണ്ണിടിച്ചിൽ: മരിച്ച മൂവരും അതിഥി തൊഴിലാളികൾ, പോസ്റ്റുമോർട്ടം പൂർത്തിയായി July 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply