News Wayanad വയനാട് ചുരത്തിൽ ചരക്ക് ലോറി കേടായി ഗതാഗത തടസ്സം നേരിടുന്നു April 27, 2024 0 By ന്യൂസ് വയനാട് ബ്യൂറോ ലക്കിടി: വയനാട് ചുരത്തിൽ ചരക്ക് ലോറി കേടായി ഗതാഗത തടസ്സം നേരിടുന്നുവെന്ന് റിപ്പോർട്ടുകൾ. ചുരത്തിൽ ആറാം വളവിനു സമീപമാണ് ലോറി തകരാറിലായതെന്നാണ് സൂചന. തിരക്ക് കാരണം വൺവേയായിട്ടാണ് വാഹനങ്ങൾ കടന്നു പോകുന്നത്. Post navigation Previous: മാത്യു (74) നിര്യാതനായിNext: ഹജ്ജു ക്ലാസും സ്നേഹ വിരുന്നും സങ്കടിപ്പിച്ചു Also read News Wayanad കെയര്‍ വര്‍ക്കര്‍ നിയമനം October 7, 2026 0 News Wayanad കൊച്ചി കൂട്ടബലാത്സംഗം: വയനാട് സ്വദേശിനിയും യുവാവും കസ്റ്റഡിയിൽ October 7, 2026 0 News Wayanad വയനാട് മെഡിക്കൽ കോളേജ് പ്രവർത്തനം കാര്യക്ഷമമാക്കണം: കോർവ മാനന്തവാടി താലൂക്ക് കൺവെൻഷൻ October 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply