News Wayanad വയനാട് ചുരത്തിൽ ചരക്ക് ലോറി കേടായി ഗതാഗത തടസ്സം നേരിടുന്നു April 27, 2024 0 By ന്യൂസ് വയനാട് ബ്യൂറോ ലക്കിടി: വയനാട് ചുരത്തിൽ ചരക്ക് ലോറി കേടായി ഗതാഗത തടസ്സം നേരിടുന്നുവെന്ന് റിപ്പോർട്ടുകൾ. ചുരത്തിൽ ആറാം വളവിനു സമീപമാണ് ലോറി തകരാറിലായതെന്നാണ് സൂചന. തിരക്ക് കാരണം വൺവേയായിട്ടാണ് വാഹനങ്ങൾ കടന്നു പോകുന്നത്. Post navigation Previous: മാത്യു (74) നിര്യാതനായിNext: ഹജ്ജു ക്ലാസും സ്നേഹ വിരുന്നും സങ്കടിപ്പിച്ചു Also read Latest News News Wayanad ബത്തേരി ശ്രീ മാരിയമ്മൻ ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും ബൊമ്മക്കൊലു ഒരുക്കലും ഒക്ടോബർ 11 മുതൽ 21 വരെ October 9, 2026 0 Latest News News Wayanad കാൻസർ ബോധവൽക്കരണ ക്ലാസും പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു October 9, 2026 0 News Wayanad കായികമേളയിൽ ബത്തേരിയുടെ കുതിപ്പ് തുടരുന്നു October 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply