June 28, 2026

മാത്യു (74) നിര്യാതനായി

0
Img 20240427 095604
By ന്യൂസ് വയനാട് ബ്യൂറോ

കരണി: കരണി ഇട്ടംപറമ്പിൽ മാത്യു (74) നിര്യാതനായി. ഭാര്യ: പരേതയായ കെ.പി ത്രേസ്യാമ്മ. മക്കൾ: സിനിമോൾ, സോണിയ, സനീഷ് (എക്സ് നേവി). മരുമക്കൾ: എം ടി ജോസ്, ഒകെ ബാബു (എക്സ് സുബേദാർ), എമിലി ടിൻ്റു. സംസ്കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് കരണി ക്രിസ്തുരാജ ആർസി പള്ളി സെമിത്തേരിയിൽ നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *