June 11, 2026

പ്രീ-മെട്രിക്ക് ഹോസ്റ്റല്‍ പ്രവേശനം

0
Img 20240427 181251
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പട്ടികജാതി വികസന വകുപ്പിന് കീഴിലെ വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി വിഭാഗക്കാരും നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസ്സില്‍ പഠിക്കുന്നവരായിരിക്കണം. ഇവരുടെ അഭാവത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരെയും പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ താമസം, ഭക്ഷണം, പോക്കറ്റ് മണി എന്നിവ ലഭിക്കും. താത്പര്യമുള്ളവര്‍ മെയ് 15 നകം ജാതി-വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം കല്‍പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം.

ഫോണ്‍: 04936 208099

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *