May 9, 2024

ഗതാഗത നിരോധനം 

0
Img 20240427 181528

വാകേരി: വാകേരി – പാലക്കുറ്റി പാലം നിർമ്മാണ പ്രവൃത്തിയുടെന ഭാഗമായി ഏപ്രിൽ 30 മുതൽ സിസി ജങ്ഷൻ മുതൽ വാകേരി വരെ ഗതാഗതം നിരോധിച്ചതായി അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു. സുൽത്താൻ ബത്തേരിയിൽ നിന്നും വരുന്ന വാഹനങ്ങൾ ബീനാച്ചി – പഴുപ്പത്തൂർ – വാകേരി വഴിയും പനമരത്ത് നിന്ന് വരുന്ന വാഹനങ്ങൾ മൂനാനക്കുഴി – യൂക്കാലി കവല – കല്ലൂർക്കുന്ന് സ്കൂൾ റോഡ് – വാകേരി വഴി പോകണം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *