June 11, 2026

തെങ് മറിക്കാനുള്ള ശ്രമത്തിനിടെ വൈദ്യുതി ലൈനിൽ തട്ടി; ഷോക്കേറ്റ് ആന ചരിഞ്ഞു

0
Img 20240428 094427
By ന്യൂസ് വയനാട് ബ്യൂറോ

നീർവാരം: ഇലക്ട്രിക്ക് ലൈനിൽ നിന്നും ഷോക്കേറ്റ് ആന ചരിഞ്ഞു. തെങ്ങ് മറിച്ചിടാൻ ശ്രമിക്കവേ തെങ്ങ് ഇലക്ട്രിക് ലൈനിൽ വീണ് അതിൽ നിന്നാണ് ആനക്ക് ഷോക്കേറ്റത്. നീർവാരം അമ്മാനി പാറവയൽ ജയരാജൻ്റെ കൃഷിയിടത്തിലാണ് ആന ചരിഞ്ഞത്. ഏകദേശം 12 വയസ് പ്രായമുള്ള കാട്ടു കൊമ്പ നാണ് ചരിഞ്ഞത്. ഇന്ന് വെളുപ്പിന് 3 മണിയോടെയാണ് സംഭവം വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *