May 13, 2024

ഒ.കെ. രാജേന്ദ്രൻ (85) നിര്യാതനായി 

0
Img 20240428 154656

കൽപറ്റ: എടഗുനി റസിഡൻസ് അസോസിയേഷൻ മുൻ പ്രസിഡൻ്റും, ബെംഗളൂരു ബിന്നി ആൻഡ് കമ്പനി മുൻ ഡയറക്ടറും ജനറൽ മാനേജരുമായ എടഗുനി ഒതേമാടത്ത് ഒ.കെ. രാജേന്ദ്രൻ (85) ജർമനിയിൽ മകൾ വീണയുടെ വസതിയിൽ അന്തരിച്ചു. സംസ്കാരം ജർമനിയിൽ. ഭാര്യ: സരള. സഹോദരങ്ങൾ: വിമല, രമണീ മേനോൻ, പ്രസന്നേശ്വരി, പരേതനായ കൃഷ്ണകുമാർ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *