October 7, 2026

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രകടനം

0
WhatsApp Image 2026-10-07 at 7.55.35 PM
By ന്യൂസ് വയനാട് ബ്യൂറോ

വെണ്ണിയോട് : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോട്ടത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡൻ്റ് സി സി തങ്കച്ചൻ യുഡിഎഫ് കൺവീനർ സുരേഷ് ബാബു വാളൽ, ജനപ്രതിനിധികളായ പിപി റെനീഷ് , ജസ്റ്റിൻ സിറിയക്ക്, പി കെ ജോൺഭാരവാഹികളായ ജോസ് ആൻ്റണി, വി ജെ പ്രകാശൻ, പി കെ രാധാകൃഷ്‌ണൻ ,കെ കെ സദാനന്ദൻ , ജോജോ മെച്ചന,ജോയ് മാമ്പള്ളി, പി കെ വിജയൻ, രാജൻ മലകോട്ടൂർ എന്നിവർ നേതൃത്വം നൽകി

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *