News Wayanad Others സൗജന്യ പരിശീലനം April 29, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പുത്തൂര്‍വയല്‍: പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കേക്ക് നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം നല്കുന്നു. മെയ് രണ്ടിന് ആരംഭിക്കുന്ന പരിശീലനത്തിന് 18 നും 45 നും ഇടയില്‍ പ്രായമുളള യുവതി-യുവാക്കള്‍ക്ക് പങ്കെടുക്കാം. ഫോണ്‍- 8078711040, 8590762300 Post navigation Previous: വേനല്‍ ചൂട് ജാഗ്രത പാലിക്കണംNext: വൈദ്യുതി മുടങ്ങും Also read Latest News News Wayanad കേരള പ്രദേശ് പ്രവാസി കോൺഗ്രസ് നൂൽപുഴ മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു November 12, 2026 0 Latest News News Wayanad പുതുശേരിക്കടവ് – കക്കടവ് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യം; നിവേദനം നൽകി November 12, 2026 0 Latest News News Wayanad നബിദിന സമ്മാനമായി ലഭിച്ച സൈക്കിൾ തിരികെ ലഭിച്ചു; വെള്ളമുണ്ട പോലീസിന് മധുരം നൽകി അമീൻ ബാദുഷ November 12, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply