News Wayanad Others സൗജന്യ പരിശീലനം April 29, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പുത്തൂര്‍വയല്‍: പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കേക്ക് നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം നല്കുന്നു. മെയ് രണ്ടിന് ആരംഭിക്കുന്ന പരിശീലനത്തിന് 18 നും 45 നും ഇടയില്‍ പ്രായമുളള യുവതി-യുവാക്കള്‍ക്ക് പങ്കെടുക്കാം. ഫോണ്‍- 8078711040, 8590762300 Post navigation Previous: വേനല്‍ ചൂട് ജാഗ്രത പാലിക്കണംNext: വൈദ്യുതി മുടങ്ങും Also read Latest News News Wayanad റോഡ് ഉദ്ഘാടനം ചെയ്തു June 24, 2026 0 Latest News News Wayanad യാത്രയയപ്പ് നൽകി June 24, 2026 0 Latest News News Wayanad എന്‍ ഊരിലേക്ക് വേസ്റ്റ് ബിന്നുകള്‍ നല്കി June 24, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply