News Wayanad Others വൈദ്യുതി മുടങ്ങും April 29, 2024 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കൊയിലേരി, ആറാട്ടുതറ ഹൈസ്കൂള്‍, താന്നിക്കല്‍, വളളിയൂര്‍കാവ് ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Post navigation Previous: സൗജന്യ പരിശീലനംNext: ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു Also read Latest News News Wayanad എഐടിയുസി സത്യാഗ്രഹ സമരം നടത്തി October 6, 2026 0 Latest News News Wayanad കുടുംബസംഗമവും വാർഷികാഘോഷവും നടത്തി October 6, 2026 0 Latest News News Wayanad വയനാട് നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആയി മനോഹരൻ തച്ചമ്പത്ത് ചുമതലയേറ്റു October 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply