May 17, 2024

അംഗൻവാടി പ്രവർത്തകർക്ക് യാത്രയപ്പ് നൽകി

0
Img 20240430 170904

കൽപ്പറ്റ: കൽപ്പറ്റ അഡീഷണൽ ഐസിഡിഎസിന് കീഴിൽ പ്രവർത്തിക്കുന്ന അംഗൻവാടി ജീവനക്കാർക്കുള്ള യാത്രയയപ്പ് മേപ്പാടി എപിജെ ഹാളിൽ നടന്നു. സിഡിപിഒ ഷൈജ ഉദ്ഘാടനം ചെയ്തു. വത്സല, സുഷമ, കദീജ തുടങ്ങിയവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *