Latest News News Wayanad അംഗൻവാടി പ്രവർത്തകർക്ക് യാത്രയപ്പ് നൽകി April 30, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: കൽപ്പറ്റ അഡീഷണൽ ഐസിഡിഎസിന് കീഴിൽ പ്രവർത്തിക്കുന്ന അംഗൻവാടി ജീവനക്കാർക്കുള്ള യാത്രയയപ്പ് മേപ്പാടി എപിജെ ഹാളിൽ നടന്നു. സിഡിപിഒ ഷൈജ ഉദ്ഘാടനം ചെയ്തു. വത്സല, സുഷമ, കദീജ തുടങ്ങിയവർ സംസാരിച്ചു. Post navigation Previous: എസ് എസ് എൽ സി ഫലപ്രഖ്യാപനം മെയ് എട്ടിന്; പ്ലസ് ടു, വിഎച്ച്എസ്സി ഫലപ്രഖ്യാപനം മെയ് ഒൻപതിന്Next: പ്രൊഫസർ കെ.എസ്.നിസാറിന് പിഎസ്എയു റിസർച്ച് എക്സലൻസ് അവാർഡ് Also read Latest News News Wayanad പാതിവില തട്ടിപ്പ് അന്വേഷണം വേഗത്തിലാക്കണം: മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എ.എ.പി നിവേദനം നൽകി November 12, 2026 0 News Wayanad തലക്കര ചന്തു ബലിദാനദിനവും ജനജാതീയ ഗൗരവ് ദിവസും വിപുലമായി ആചരിക്കുമെന്ന് എസ്.ടി മോർച്ച November 12, 2026 0 News Wayanad തൃശ്ശില്ലേരി സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു November 12, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply