June 15, 2026

യാത്രയയപ്പ് നല്‍കി

0
Img 20240430 212138
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: റിപ്പണ്‍ ഗവ.ഹൈസ്‌കൂളില്‍നിന്നു മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായി പോകുന്ന പ്രധാനാധ്യാപിക ജസിക്ക് റിപ്പണ്‍ സമന്വയം സാംസ്‌കാരിക വേദി ആന്‍ഡ് സമന്വയം ഗ്രന്ഥാലയം യാത്രയയപ്പ് നല്‍കി. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉദൈഫ പിച്ചന്‍ അധ്യക്ഷത വഹിച്ചു. പി.വി. കദീജ, ഷംസീര്‍ ചോലക്കല്‍, കെ. അഷറഫ് അലി, പി.വി. ബാസില, സി.ടി. റിയാസ്, സലിം പിച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *