May 21, 2024

കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ തൊഴിലുറപ്പ് മേറ്റിനു പരുക്ക്

0
Img 20240430 213937

മാനന്തവാടി: തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ മേറ്റ് ബുഷ്റയ്ക്കു പരുക്കേറ്റു. കാട്ടിക്കുളം വെള്ളാഞ്ചേരി പാണ്ടറങ്ങയിൽ തൊഴിലാളികൾക്കിടയിലേക്ക് കാട്ടുപോത്ത് ഓടിക്കയറുകയായിരുന്നു. കാലിനും കൈയ്ക്കും പരുക്കേറ്റ ബുഷ്റയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *