May 21, 2024

വൈദ്യുതി മുടങ്ങും

0
Img 20240430 211336

മാനന്തവാടി: മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ കോഴിക്കോട് റോഡ് ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *