June 15, 2026

ഉത്സവപ്പറമ്പിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച യുവാവ് കൽപ്പറ്റ പോലീസിന്റെ പിടിയിൽ

0
Img 20240505 202521
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പുളിയാർമല കോളനിയിലെ എം. വി മഹേഷിനെ(18)യാണ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ സായൂജ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. നൈറ്റ് പട്രോളിംഗിനിടെ സംശയസ്‌പദമായ സാഹചര്യത്തിൽ ബൈക്കുമായി കാണപ്പെട്ട ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മുട്ടിൽ ഉത്സവപറമ്പിൽ നിർത്തിയിട്ട മോട്ടോർ സൈക്കിൾ മോഷ്ടിക്കുകയായിരുന്നെന്ന് മനസ്സിലായത്. KL.12.B.0369 നമ്പർ മോട്ടോർ സൈക്കിളാണ് ഇയാൾ കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *